വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂലൈ 2-8
  • ഗീതം 109, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഉദാര​മാ​യി അളന്നു​കൊ​ടു​ക്കുക:” (10 മിനി.)

    • ലൂക്ക 6:37—നമ്മൾ ക്ഷമിക്കു​ന്ന​വ​രാ​ണെ​ങ്കിൽ, ആളുകൾ നമ്മളോ​ടും ക്ഷമിക്കും (“എപ്പോഴും ക്ഷമിക്കുക, അപ്പോൾ നിങ്ങ​ളോ​ടും ക്ഷമിക്കും” എന്നതിന്റെ ലൂക്ക 6:37-ലെ പഠനക്കു​റിപ്പ്‌, nwtsty; w08 5/15 9-10 ¶13-14)

    • ലൂക്ക 6:38—കൊടു​ക്കു​ന്നതു നമ്മൾ ഒരു ശീലമാ​ക്കണം (“കൊടുക്കുന്നത്‌ ഒരു ശീലമാ​ക്കുക” എന്നതിന്റെ ലൂക്ക 6:38-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ലൂക്ക 6:38—നമ്മൾ അളന്നു​കൊ​ടു​ക്കുന്ന അതേ അളവിൽ ആളുകൾ നമുക്കും അളന്നു​ത​രും (“നിങ്ങളുടെ മടിയി​ലേക്ക്‌” എന്നതിന്റെ ലൂക്ക 6:38-ലെ പഠനക്കു​റിപ്പ്‌, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 6:12, 13—പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു യേശു എന്തു മാതൃ​ക​യാ​ണു വെച്ചത്‌? (w07 8/1 6¶1)

    • ലൂക്ക 7:35—നമ്മൾ പരദൂ​ഷ​ണ​ത്തിന്‌ ഇരകളാ​കു​ന്നെ​ങ്കിൽ യേശു​വി​ന്റെ വാക്കുകൾ എങ്ങനെ സഹായി​ക്കും? (“അതിന്റെ മക്കളാൽ” എന്നതിന്റെ ലൂക്ക 7:35-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 7:36-50

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം