വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലൂക്കോസ്‌ 6-7

ഉദാര​മാ​യി അളന്നു​കൊ​ടു​ക്കുക

ഉദാര​മാ​യി അളന്നു​കൊ​ടു​ക്കുക

6:38

ഉദാരമനസ്‌കനായ ഒരു വ്യക്തി തന്റെ സമയവും ഊർജ​വും വിഭവ​ങ്ങ​ളും എല്ലാം മറ്റുള്ള​വരെ സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആയി ചെലവ​ഴി​ക്കു​ന്നു.

  • “കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ വല്ലപ്പോ​ഴും ചെയ്യേണ്ട ഒരു കാര്യ​മ​ല്ലെ​ന്നാണ്‌ ഈ പ്രയോ​ഗം സൂചി​പ്പി​ക്കു​ന്നത്‌

  • കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കു​ന്നെ​ങ്കിൽ, മറ്റുള്ളവർ “അമർത്തി, കുലു​ക്കി​ക്കൊ​ള്ളിച്ച്‌, നിറഞ്ഞു​ക​വി​യു​ന്നത്ര അളവിൽ (നമ്മുടെ) മടിയി​ലേക്ക്‌ ഇട്ടുത​രും.” ഈ പദപ്ര​യോ​ഗം, ചില കച്ചവട​ക്കാർ സാധനങ്ങൾ വാങ്ങാൻ വരുന്ന ആളിന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ മടക്കിൽ സാധനങ്ങൾ ഇട്ടു​കൊ​ടു​ക്കുന്ന രീതിയെ പരാമർശി​ക്കു​ന്നു