ജൂലൈ 9-15
ലൂക്കോസ് 8-9
ഗീതം 13, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എന്റെ അനുഗാമിയാകുക—അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?:” (10 മിനി.)
ലൂക്ക 9:57, 58—യേശുവിനെ അനുഗമിക്കുന്നവർ പൂർണമായും യഹോവയിൽ ആശ്രയിക്കണം (it-2-E 494)
ലൂക്ക 9:59, 60—യേശുവിനെ അനുഗമിക്കുന്നവർ അവരുടെ ജീവിതത്തിൽ ദൈവരാജ്യം ഒന്നാമതു വെക്കും (“എന്റെ അപ്പനെ അടക്കിയിട്ട്,” “മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ” എന്നിവയുടെ ലൂക്ക 9:59, 60-ന്റെ പഠനക്കുറിപ്പുകൾ, nwtsty)
ലൂക്ക 9:61, 62—യേശുവിനെ അനുഗമിക്കുന്നവർ ലോകത്തിന്റെ കാര്യാദികൾ തങ്ങളുടെ ശ്രദ്ധ പതറിക്കാൻ ഇടയാക്കരുത് (“നിലം ഉഴുന്നു” എന്നതിന്റെ ലൂക്ക 9:62-ലെ ചിത്രം, nwtsty; w12 4/15 15-16 ¶11-13)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
ലൂക്ക 8:3—ഈ ക്രിസ്ത്യാനികൾ യേശുവിനെയും അപ്പോസ്തലന്മാരെയും ‘ശുശ്രൂഷിച്ചുപോന്നത്’ എങ്ങനെ? (“അവരെ ശുശ്രൂഷിച്ചുപോന്നു” എന്നതിന്റെ ലൂക്ക 8:3-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 9:49, 50—തന്റെ ഒരു അനുഗാമി അല്ലാതിരുന്നിട്ടും ഭൂതങ്ങളെ പുറത്താക്കുന്നതിൽനിന്ന് യേശു ഒരാളെ തടയാതിരുന്നത് എന്തുകൊണ്ട്? (w08 3/15 31 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ലൂക്ക 8:1-15
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
പ്രസംഗം: (6 മിനി. വരെ) w12 3/15 27-28 ¶11-15—വിഷയം: ദൈവരാജ്യത്തിനുവേണ്ടി നമ്മൾ ചെയ്ത ഏതെങ്കിലും ത്യാഗത്തെ ഓർത്ത് നമുക്കു ഖേദം തോന്നേണ്ടതുണ്ടോ?
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാബൈബിൾപഠനം: (30 മിനി.) kr അധ്യാ. 4 ¶16-23; “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 29, പ്രാർഥന