ജൂലൈ 30–ആഗസ്റ്റ് 5
ലൂക്കോസ് 14-16
ഗീതം 125, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മുടിയനായ പുത്രന്റെ ദൃഷ്ടാന്തകഥ:” (10 മിനി.)
ലൂക്ക 15:11-16—വഴി പിഴച്ച ഒരു മകൻ കുത്തഴിഞ്ഞ ജീവിതം നയിച്ച് സ്വത്തെല്ലാം ധൂർത്തടിച്ചു (“ഒരു മനുഷ്യനു രണ്ട് ആൺമക്കളുണ്ടായിരുന്നു,” “ഇളയവൻ,” “ധൂർത്തടിച്ചു,” “കുത്തഴിഞ്ഞ ജീവിതം,” “പന്നികളെ മേയ്ക്കാൻ,” “പയർ” എന്നിവയുടെ ലൂക്ക 15:11-16-ന്റെ പഠനക്കുറിപ്പുകൾ, nwtsty)
ലൂക്ക 15:17-24—പശ്ചാത്തപിച്ച് തിരിച്ചുവന്നപ്പോൾ സ്നേഹവാനായ അപ്പൻ അവനെ തിരികെ സ്വീകരിച്ചു (“അപ്പനോട്,” “കൂലിക്കാരൻ,” “സ്നേഹത്തോടെ ചുംബിച്ചു,” “എനിക്ക് ഇനി ഒരു യോഗ്യതയുമില്ല,” “കുപ്പായം . . . മോതിരം . . . ചെരിപ്പ്” എന്നിവയുടെ ലൂക്ക 15:17-24-ന്റെ പഠനക്കുറിപ്പുകൾ, nwtsty)
ലൂക്ക 15:25-32—അപ്പൻ മൂത്ത മകന്റെ ചിന്താരീതി തിരുത്തി
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
ലൂക്ക 14:26—ഈ സാഹചര്യത്തിൽ, ‘വെറുക്കുക’ എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (“വെറുക്കാതെ” എന്നതിന്റെ ലൂക്ക 14:26-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 16:10-13—‘നീതികെട്ട ധനത്തെക്കുറിച്ച്’ പറഞ്ഞപ്പോൾ യേശു എന്താണ് അതിലൂടെ പഠിപ്പിച്ചത്? (w17.07 8-9 ¶7-8)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ലൂക്ക 14:1-14
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 36-37 ¶14-15
ക്രിസ്ത്യാനികളായി ജീവിക്കാം
“ധൂർത്തപുത്രൻ മടങ്ങിവരുന്നു!:” (15 മിനി.) ചർച്ച. ധൂർത്തപുത്രൻ മടങ്ങിവരുന്നു!-ശകലങ്ങൾ കാണിച്ചുകൊണ്ട് തുടങ്ങുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 5 ¶18-25; “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?”എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 9, പ്രാർഥന