ക്രിസ്ത്യാനികളായി ജീവിക്കാം
ധൂർത്തപുത്രൻ മടങ്ങിവരുന്നു!
ധൂർത്തപുത്രൻ മടങ്ങിവരുന്നു! എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഡേവിഡിന്റെ ആത്മീയത കുറയുന്നെന്ന് എന്താണു സൂചിപ്പിച്ചത്, കുടുംബാംഗങ്ങളും മൂപ്പന്മാരും ഡേവിഡിനെ സഹായിക്കാൻ ശ്രമിച്ചത് എങ്ങനെ?
-
മാതാപിതാക്കളെന്ന നിലയിൽ ബാർക്കർ സഹോദരനും സഹോദരിയും എങ്ങനെയാണു നല്ല മാതൃക വെച്ചത്?
-
ഈ വീഡിയോയിൽനിന്ന് എന്താണു പഠിച്ചത് . . .
-
ജോലിക്കുവേണ്ടി മാത്രം ജീവിതം മാറ്റിവെക്കുന്നതിനെക്കുറിച്ച്?
-
മോശമായ സഹവാസത്തെപ്പറ്റി?
-
ഉപദേശത്തിനു ശ്രദ്ധ കൊടുക്കുന്നതിനെക്കുറിച്ച്?
-
പശ്ചാത്തപിക്കുന്നവരോടു ക്ഷമിക്കുന്നതിനെക്കുറിച്ച്?
-