നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 ജൂണ്‍
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ബൈബിൾപ്രവചനങ്ങളെയും അവസാനനാളുകളെയും കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കാവുന്ന സംഭാഷണത്തിനുള്ള ചില മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
യേശു പ്രവചനം നിവർത്തിച്ചു
യേശുവിന്റെ ജീവിതത്തിലെ സംഭവവും അതെക്കുറിച്ചുള്ള പ്രവചനവും ചേരുംപടി ചേർക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുക
അനുകരിക്കാനായി യേശു നമുക്ക് ഒരു മാതൃക വെച്ചിരിക്കുന്നു, പ്രത്യേകിച്ചും പരിശോധനകളും ഉപദ്രവങ്ങളും നേരിടുമ്പോൾ.
ദൈവവചനത്തിലെ നിധികൾ
മറിയയുടെ താഴ്മ അനുകരിക്കുക
മറിയയ്ക്കു വളരെ നല്ല ഹൃദയനിലയുണ്ടായിരുന്നതുകൊണ്ട് മറ്റാർക്കും ഒരിക്കലും ലഭിക്കുകയില്ലാത്ത ഒരു അതുല്യപദവി യഹോവ മറിയയ്ക്കു കൊടുത്തു.
ദൈവവചനത്തിലെ നിധികൾ
യുവജനങ്ങളേ, നിങ്ങൾ ആത്മീയമായി വളരുന്നുണ്ടോ?
യേശു, യഹോവയെ സേവിക്കുന്നതിലും മാതാപിതാക്കളെ ബഹുമാനിക്കുന്നതിലും നല്ല മാതൃക വെച്ചു
ക്രിസ്ത്യാനികളായി ജീവിക്കാം
മാതാപിതാക്കളേ, മക്കൾക്കു ജീവിതവിജയത്തിനുള്ള വഴി ഒരുക്കൂ!
മക്കളെ പഠിപ്പിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ട് ഇന്നുള്ള മാതാപിതാക്കൾക്കും മക്കൾക്കു ശരിയായ വഴി കാണിച്ചുകൊടുക്കാം.
ദൈവവചനത്തിലെ നിധികൾ
യേശു നേരിട്ടതുപോലെ പ്രലോഭനങ്ങൾ നേരിടുക
പൊതുവേ ആളുകൾ നേരിടുന്ന പ്രലോഭനങ്ങൾ യേശുവിനുണ്ടായപ്പോൾ ഏത് ആയുധമാണ് ഉപയോഗിച്ചത്?
ക്രിസ്ത്യാനികളായി ജീവിക്കാം
സോഷ്യൽ നെറ്റ്വർക്കിങ്—ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കുക
പല ഉപകരണങ്ങളുടെയും കാര്യംപോലെതന്നെ സോഷ്യൽ നെറ്റ്വർക്കുകൾക്കും ഗുണവുമുണ്ട്, ദോഷവുമുണ്ട്. അപകടങ്ങൾ തിരിച്ചറിയാനും അത് ഒഴിവാക്കാനും ദൈവവചനത്തിലെ തത്ത്വങ്ങൾ ഉപയോഗിക്കുക.