വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 4-10
  • ഗീതം 95, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യേശു പ്രവചനം നിവർത്തി​ച്ചു:” (10 മിനി.)

    • മർ 15:3-5—കുറ്റം ആരോ​പി​ക്ക​പ്പെ​ട്ട​പ്പോൾ യേശു നിശ്ശബ്ദ​നാ​യി നിന്നു

    • മർ 15:24, 29, 30—യേശു​വി​ന്‍റെ ഉടുപ്പി​നു​വേണ്ടി നറുക്കി​ട്ടു, യേശു​വി​നെ പരിഹ​സി​ച്ചു (“യേശുവിന്‍റെ പുറങ്കുപ്പായം വീതിച്ചെടുത്തു” എന്നതിന്‍റെ മർ 15:24-ലെയും “തല കുലുക്കിക്കൊണ്ട്” എന്നതിന്‍റെ മർ 15:29-ലെയും പഠനക്കുറിപ്പുകൾ, nwtsty)

    • മർ 15:43, 46—യേശു സമ്പന്ന​രോ​ടു​കൂ​ടെ അടക്ക​പ്പെട്ടു (“യോസേഫ്‌” എന്നതിന്‍റെ മർ 15:43-ലെ പഠനക്കുറിപ്പ്, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മർ 15:25—യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച സമയ​ത്തെ​ക്കു​റിച്ച് സുവി​ശേ​ഷ​ങ്ങ​ളിൽ വ്യത്യാ​സ​മു​ള്ള​തി​ന്‍റെ കാരണങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കാം? (“മൂന്നാം മണി” എന്നതിന്‍റെ മർ 15:25-ലെ പഠനക്കുറിപ്പ്, nwtsty)

    • മർ 16:8പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ മർക്കോ​സി​ന്‍റെ സുവി​ശേ​ഷ​ത്തിൽ ദീർഘ​മായ ഉപസം​ഹാ​ര​മോ ഹ്രസ്വ​മായ ഉപസം​ഹാ​ര​മോ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്? (“പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല” എന്നതിന്‍റെ മർ 16:8-ലെ പഠനക്കുറിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മർ 15:1-15

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച് ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) jl പാഠം 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം