മറിയയുടെ താഴ്മ അനുകരിക്കുക
മറിയയ്ക്കു വളരെ നല്ല ഹൃദയനിലയുണ്ടായിരുന്നതുകൊണ്ട് മറ്റാർക്കും ഒരിക്കലും ലഭിക്കുകയില്ലാത്ത ഒരു അതുല്യപദവി യഹോവ മറിയയ്ക്കു കൊടുത്തു
മറിയയുടെ വാക്കുകൾ എങ്ങനെയാണു മറിയയ്ക്ക് . . .
-
താഴ്മയുണ്ടെന്നു തെളിയിക്കുന്നത്?
-
ആഴമായ വിശ്വാസമുണ്ടെന്നു തെളിയിക്കുന്നത്?
-
തിരുവെഴുത്തുകളെക്കുറിച്ച് അറിവുണ്ടെന്നു തെളിയിക്കുന്നത്?
-
യഹോവയോടു വിലമതിപ്പുണ്ടെന്നു തെളിയിക്കുന്നത്?