വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 18-24
  • ഗീതം 133, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യുവജ​ന​ങ്ങളേ, നിങ്ങൾ ആത്മീയ​മാ​യി വളരു​ന്നു​ണ്ടോ?:” (10 മിനി.)

    • ലൂക്ക 2:41, 42—യേശു മാതാ​പി​താ​ക്ക​ളു​ടെ​കൂ​ടെ വർഷം​തോ​റും പെസഹ​യ്‌ക്കു പോയി​രു​ന്നു (“അവന്‍റെ മാതാപിതാക്കൾ വർഷംതോറും . . . പോകാറുണ്ടായിരുന്നു” എന്നതിന്‍റെ ലൂക്ക 2:41-ലെ പഠനക്കു​റിപ്പ്, nwtsty)

    • ലൂക്ക 2:46, 47—യേശു മതനേ​താ​ക്ക​ന്മാർ പറയു​ന്നതു ശ്രദ്ധി​ക്കു​ക​യും അവരോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്‌തു (“അവരോടു ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു,” “വിസ്‌മയിച്ചു” എന്നിവയുടെ ലൂക്ക 2:46, 47-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • ലൂക്ക 2:51, 52—യേശു മാതാ​പി​താ​ക്കൾക്കു ‘കീഴ്‌പെ​ട്ടി​രി​ക്കു​ക​യും’ ദൈവ​ത്തി​ന്‍റെ​യും മനുഷ്യ​രു​ടെ​യും പ്രീതി​യിൽ വളരു​ക​യും ചെയ്‌തു (“പഴയപോലെ . . . കീഴ്‌പെട്ടിരുന്നു” എന്നതിന്‍റെ ലൂക്ക 2:51-ലെ പഠനക്കു​റിപ്പ്, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 2:14—ഈ വാക്യ​ത്തി​ന്‍റെ അർഥം എന്താണ്‌? (“ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”, “ദൈവപ്രസാദമുള്ള മനുഷ്യർ” എന്നിവയുടെ ലൂക്ക 2:14-ലെ പഠനക്കുറിപ്പുകൾ, nwtsty)

    • ലൂക്ക 3:23—ആരായി​രു​ന്നു യോ​സേ​ഫി​ന്‍റെ പിതാവ്‌? (wp16.3-E 9 ¶1-3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 2:1-20

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോഗിച്ച് ആരംഭി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദ​ത്തി​നു മറുപടി കൊടു​ക്കുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) w14 2/15 26-27—വിഷയം: മിശി​ഹാ​യു​ടെ വരവി​നാ​യി ‘കാത്തി​രി​ക്കാൻ’ ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ​ന്മാർക്ക് എന്ത് അടിസ്ഥാ​ന​മാണ്‌ ഉണ്ടായി​രു​ന്നത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം