വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | ലൂക്കോസ്‌ 2-3

യുവജ​ന​ങ്ങളേ, നിങ്ങൾ ആത്മീയ​മാ​യി വളരു​ന്നു​ണ്ടോ?

യുവജ​ന​ങ്ങളേ, നിങ്ങൾ ആത്മീയ​മാ​യി വളരു​ന്നു​ണ്ടോ?

കുട്ടി​ക്കാ​ലം​മു​തലേ യേശു, യഹോ​വയെ സേവി​ക്കു​ന്ന​തി​ലും മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ന്ന​തി​ലും നല്ല മാതൃക വെച്ചു.

യുവജനങ്ങളേ, താഴെ​പ്പ​റ​യുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾക്ക് എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം?

  • 2:41, 42

    ആത്മീയകാര്യങ്ങളിൽ ഏർപ്പെ​ടു​ന്ന​തിൽ

  • 2:46, 47

    ആത്മീയകാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌ കൂടുതൽ നേടു​ന്ന​തിൽ

  • 2:51, 52

    മാതാപിതാക്കളെ ബഹുമാ​നി​ക്കു​ന്ന​തിൽ