വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിസംബർ 10-16
  • ഗീതം 60, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ബർന്നബാ​സും പൗലോ​സും വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ പോയി ആളുകളെ ശിഷ്യ​രാ​ക്കു​ന്നു:” (10 മിനി.)

    • പ്രവൃ 13:2, 3—ഒരു പ്രത്യേ​ക​പ്ര​വർത്ത​ന​ത്തി​നാ​യി യഹോവ ബർന്നബാ​സി​നെ​യും പൗലോ​സി​നെ​യും തിര​ഞ്ഞെ​ടു​ത്തു (bt 85-86 ¶4)

    • പ്രവൃ 13:12, 48; 14:1—അവരുടെ കഠിനാ​ധ്വാ​ന​ത്തി​നു നല്ല ഫലമു​ണ്ടാ​യി (bt 95 ¶5)

    • പ്രവൃ 14:21, 22—ബർന്നബാ​സും പൗലോ​സും പുതിയ ശിഷ്യ​ന്മാ​രെ ബലപ്പെ​ടു​ത്തി (w14 9/15 13 ¶4-5)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • പ്രവൃ 12:21-23—ഹെരോ​ദി​നു സംഭവി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w08 5/15 32 ¶7)

    • പ്രവൃ 13:9— ശൗലിനു ‘പൗലോസ്‌ എന്ന പേരുമുണ്ടായിരുന്നത്‌’ എന്തു​കൊണ്ട്‌? (“പൗലോസ്‌ എന്നു പേരുള്ള ശൗൽ,” “പൗലോസ്‌” എന്നിവയുടെ പ്രവൃ 13:9-ലെ പഠനക്കു​റി​പ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) പ്രവൃ 12:1-17

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5  മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) bt 78-79 ¶8-9—വിഷയം: സഹവി​ശ്വാ​സി​കൾക്കു​വേണ്ടി പ്രാർഥി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം