വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൗലോസും ബർന്നബാ​സും സെർഗ്യൊസ്‌ പൗലോസിന്റെ മുമ്പാകെ

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പ്രവൃ​ത്തി​കൾ 12–14

ബർന്നബാ​സും പൗലോ​സും വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ പോയി ആളുകളെ ശിഷ്യ​രാ​ക്കു​ന്നു

ബർന്നബാ​സും പൗലോ​സും വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ പോയി ആളുകളെ ശിഷ്യ​രാ​ക്കു​ന്നു

13:12, 48; 14:1, 21, 22

കഠിനമായ എതിർപ്പു​ണ്ടാ​യി​ട്ടും, സൗമ്യ​രായ ആളുകളെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്കു നയിക്കാൻ പൗലോ​സും ബർന്നബാ​സും കഠിനാ​ധ്വാ​നം ചെയ്‌തു

  • എല്ലാ പശ്ചാത്ത​ല​ത്തി​ലു​മുള്ള ആളുക​ളോട്‌ അവർ പ്രസം​ഗി​ച്ചു

  • “വിശ്വാ​സ​ത്തിൽ നിലനിൽക്കാൻ” അവർ പുതിയ ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു