വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിസംബർ 17-23
  • ഗീതം 96, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഏകകണ്‌ഠ​മായ ഒരു തീരു​മാ​നം:” (10 മിനി.)

    • പ്രവൃ 15:1, 2—പരി​ച്ഛേദന സംബന്ധിച്ച വിഷയം ആദ്യകാ​ലത്തെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഐക്യ​ത്തി​നു ഭീഷണി​യു​യർത്തി (bt 102-103 ¶8)

    • പ്രവൃ 15:13-20—തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ഭരണസം​ഘ​ത്തി​ന്റെ തീരുമാനം (w12 1/15 5 ¶6-7)

    • പ്രവൃ 15:28, 29; 16:4, 5—ഭരണസം​ഘ​ത്തി​ന്റെ തീരു​മാ​നം സഭകളെ ബലപ്പെ​ടു​ത്തി (bt 123 ¶18)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • പ്രവൃ 16:6-9—ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഈ വിവര​ണ​ത്തിൽനിന്ന്‌ എന്തു പഠിക്കാം? (w12 1/15 10 ¶8)

    • പ്രവൃ 16:37—പൗലോസ്‌ അപ്പോ​സ്‌തലൻ തന്റെ റോമൻ പൗരത്വം സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചത്‌ എങ്ങനെ? (“റോമാ​ക്കാ​രായ ഞങ്ങൾ” എന്നതിന്റെ പ്രവൃ 16:37-ലെ പഠനക്കു​റി​പ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) പ്രവൃ 16:25-40

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം