വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പ്രവൃ​ത്തി​കൾ 17–18

പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ പൗലോസ്‌ അപ്പോ​സ്‌ത​ലനെ അനുക​രി​ക്കുക

പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ പൗലോസ്‌ അപ്പോ​സ്‌ത​ലനെ അനുക​രി​ക്കുക

17:2, 3, 17, 22, 23

പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

  • ആളുക​ളോ​ടു ന്യായ​വാ​ദം ചെയ്യാൻ നമുക്കു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കാം, നമ്മളെ കേൾക്കുന്ന ആളുകൾക്കു യോജി​ക്കുന്ന വിധത്തിൽ ന്യായ​വാ​ദം ചെയ്യാം

  • ആളുകളെ കണ്ടെത്താൻ കഴിയുന്ന സ്ഥലത്തും സമയത്തും നമുക്ക്‌ അവരോ​ടു പ്രസം​ഗി​ക്കാം

  • രണ്ടു പേർക്കും അംഗീ​ക​രി​ക്കാൻ കഴിയുന്ന ഒരു കാര്യ​ത്തിൽനിന്ന്‌ സംഭാ​ഷണം തുടങ്ങാൻ നമ്മൾ നയത്തോ​ടെ മറ്റേയാ​ളു​ടെ വിശ്വാ​സങ്ങൾ മാനി​ക്ക​ണം