ഡിസംബർ 3-9
പ്രവൃത്തികൾ 9–11
ഗീതം 115, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ക്രൂരമായി ഉപദ്രവിച്ചിരുന്ന ഒരാൾ തീക്ഷ്ണതയുള്ള ഒരു സാക്ഷിയായിത്തീരുന്നു:” (10 മിനി.)
പ്രവൃ 9:1, 2—യേശുവിന്റെ ശിഷ്യന്മാരെ ശൗൽ ക്രൂരമായി ഉപദ്രവിച്ചു (bt 60 ¶1-2)
പ്രവൃ 9:15, 16—യേശുവിനു സാക്ഷ്യം വഹിക്കാൻ ശൗലിനെ തിരഞ്ഞെടുത്തു (w16.06 7 ¶4)
പ്രവൃ 9:20-22—ശൗൽ തീക്ഷ്ണതയുള്ള ഒരു സാക്ഷിയായി (bt 64 ¶15)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 9:4—“നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്” എന്നു യേശു ശൗലിനോടു ചോദിച്ചത് എന്തുകൊണ്ട്? (bt 60-61 ¶5-6)
പ്രവൃ 10:6—ഒരു തോൽപ്പണിക്കാരന്റെകൂടെ പത്രോസ് താമസിച്ചു എന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (“ശിമോൻ എന്ന തോൽപ്പണിക്കാരൻ” എന്നതിന്റെ പ്രവൃ 10:6-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 9:10-22
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) jl പാഠം 6
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (8 മിനി.)
സംഘടനയുടെ നേട്ടങ്ങൾ: (7 മിനി.) ഡിസംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 11 ¶22-28, “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 89, പ്രാർഥന