വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2018 ഡിസംബർ 31-2019 ജനുവരി 6

പ്രവൃ​ത്തി​കൾ 19–20

2018 ഡിസംബർ 31-2019 ജനുവരി 6
  • ഗീതം 103, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ ആരംഭി​ക്കുക. വീട്ടു​കാ​രന്‌ JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക.

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) തിരു​വെ​ഴു​ത്തും അടുത്ത സന്ദർശ​ന​ത്തി​നുള്ള ചോദ്യ​വും തിര​ഞ്ഞെ​ടു​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) jl പാഠം 15

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 99

  • കൂടുതൽ ചെയ്യാൻ ആഗ്രഹി​ക്കുന്ന ചെറു​പ്പ​ക്കാ​രെ പരിശീ​ലി​പ്പി​ക്കുക: (15 മിനി.) ചർച്ച. വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക: മൂപ്പന്മാർക്കു പ്രധാ​ന​പ്പെട്ട എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌? (പ്രവൃ 20:28) പരിശീ​ലനം കൊടു​ക്കുന്ന കാര്യ​ത്തിൽ മൂപ്പന്മാർ എപ്പോ​ഴും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? യേശു അപ്പോ​സ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പിച്ച വിധം മൂപ്പന്മാർക്ക്‌ എങ്ങനെ അനുക​രി​ക്കാം? പരിശീ​ലനം ലഭിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ സഹോ​ദ​ര​ന്മാർക്ക്‌ എന്തു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കണം? (പ്രവൃ 20:35; 1തിമ 3:1) പരിശീ​ലി​പ്പി​ക്കു​മ്പോൾ മൂപ്പന്മാർക്കു പ്രാ​യോ​ഗി​ക​മാ​യി എന്തൊക്കെ ചെയ്യാം? തങ്ങൾ പരിശീ​ലി​പ്പി​ക്കുന്ന ആളുക​ളെ​ക്കു​റിച്ച്‌ മൂപ്പന്മാർക്കു സമനി​ല​യുള്ള എന്തു വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 13 ¶1-10;ഭാഗം 4—ദൈവ​രാ​ജ്യം ജയിച്ചു​മു​ന്നേ​റു​ന്നു—സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവകാശം നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കു​ന്നു” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 61, പ്രാർഥന