വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പ്രവൃ​ത്തി​കൾ 19–20

“നിങ്ങ​ളെ​ക്കു​റി​ച്ചും മുഴുവൻ ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക”

“നിങ്ങ​ളെ​ക്കു​റി​ച്ചും മുഴുവൻ ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക”

20:28, 31, 35

ഓരോ ആടും ക്രിസ്‌തു​വി​ന്റെ വില​യേ​റിയ രക്തം​കൊണ്ട്‌ വാങ്ങി​യ​താ​ണെന്ന്‌ ഓർത്തു​കൊണ്ട്‌ മൂപ്പന്മാർ ആട്ടിൻകൂ​ട്ടത്തെ പോഷി​പ്പി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും അവർക്കാ​യി കരുതു​ക​യും ചെയ്യുന്നു. പൗലോ​സി​നെ​പ്പോ​ലെ ആട്ടിൻകൂ​ട്ട​ത്തി​നു​വേണ്ടി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കാൻ മനസ്സൊ​രു​ക്കം കാണി​ക്കുന്ന മൂപ്പന്മാ​രെ ക്രിസ്‌ത്യാ​നി​കൾ വിലമ​തി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു.