കമ്പോഡിയയിൽ സത്യം പഠിപ്പി​ക്കു​ന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 ഫെബ്രുവരി 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സംഭാ​ഷ​ണ​ത്തിന്‌ ഉപയോ​ഗി​ക്കാ​വുന്ന ചോദ്യ​ങ്ങൾ: ബൈബി​ളി​നെ ഇക്കാല​ത്തും ആശ്രയി​ക്കാൻ പറ്റുമോ? അതു ശാസ്‌ത്ര​വു​മാ​യി യോജി​പ്പി​ലാ​ണോ? അതിന്‍റെ ഉപദേശം പ്രാ​യോ​ഗി​ക​മാ​ണോ?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം

ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു എന്താണു പഠിപ്പിക്കുന്നത്‌? വിതക്കാ​രൻ, ശത്രു, കൊയ്‌ത്തു​കാർ എന്നിവ ആരെയാ​ണു പ്രതിനിധീകരിക്കുന്നത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

രാജ്യ​ദൃ​ഷ്ടാ​ന്ത​ങ്ങ​ളും നമ്മളും

ഗഹനമായ ആത്മീയ​സ​ത്യ​ങ്ങൾ പഠിപ്പി​ക്കാൻ യേശു ലളിത​മായ ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചത്‌. മത്തായി 13-‍ാ‍ം അധ്യാ​യ​ത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഏതാനും പേരി​ലൂ​ടെ അനേകരെ പോഷി​പ്പി​ക്കു​ന്നു

ശിഷ്യ​ന്മാ​രു​ടെ കൈയിൽ അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്കിലും ആ ജനക്കൂ​ട്ടത്തെ പോഷി​പ്പി​ക്കാൻ യേശു അവരോ​ടു പറഞ്ഞു. പിന്നെ എന്തു സംഭവി​ച്ചു, അത്‌ നമുക്ക് എന്താണ്‌ അർഥമാക്കുന്നത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

“നിന്‍റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക”

യേശു “നിന്‍റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക” എന്ന കല്‌പന പ്രത്യേ​കം എടുത്തു​പ​റഞ്ഞു. നമ്മുടെ മാതാ​പി​താ​ക്ക​ന്മാ​രെ അനുസ​രി​ക്കാ​നുള്ള ഈ കല്‌പ​ന​യ്‌ക്ക് ഏതെങ്കി​ലും പ്രായ​പ​രി​ധി​യു​ണ്ടോ?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ആരുടെ ചിന്തക​ളാ​ണു നിങ്ങളെ നയിക്കുന്നത്‌?

ദൈവ​ത്തി​ന്‍റെ ഇഷ്ടമനു​സ​രിച്ച് നടക്കാൻ നമ്മൾ എന്തു ചെയ്യണം? തെറ്റായ ചിന്താ​ഗതി ഒഴിവാ​ക്കാൻ യേശു മൂന്നു കാര്യങ്ങൾ എടുത്തു​പ​റഞ്ഞു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—ചോദ്യ​ങ്ങൾ ഫലകര​മാ​യി ഉപയോ​ഗി​ക്കുക

തന്‍റെ ശ്രോ​താ​ക്കളെ വ്യത്യസ്‌ത കാര്യങ്ങൾ പഠിപ്പി​ക്കാൻ യേശു ഫലകര​മായ ചോദ്യ​ങ്ങൾ ചോദി​ച്ചു. യേശു​വി​ന്‍റെ ഫലകര​മായ ഈ പഠിപ്പി​ക്കൽരീ​തി നമുക്കു ശുശ്രൂ​ഷ​യിൽ എങ്ങനെ അനുക​രി​ക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വിശ്വാ​സ​ത്തിൽനിന്ന് വീണു​പോ​ക​രുത്‌, മറ്റുള്ള​വരെ വീഴി​ക്ക​രുത്‌

നമ്മൾതന്നെ ഇടറി​വീ​ഴു​ന്ന​തും മറ്റുള്ളവർ ഇടറി​വീ​ഴാൻ ഇടയാ​ക്കു​ന്ന​തും എത്ര ഗൗരവ​മുള്ള കാര്യ​മാ​ണെന്നു യേശു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ പഠിപ്പി​ച്ചു. നിങ്ങളെ ഇടറി​വീ​ഴി​ക്കാൻ ഇടയാ​ക്കുന്ന കാര്യം ഏതാണ്‌?