വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 12-18

മത്തായി 14-15

ഫെബ്രു​വരി 12-18
  • ഗീതം 93, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഏതാനും പേരി​ലൂ​ടെ അനേകരെ പോഷി​പ്പി​ക്കു​ന്നു:(10 മിനി.)

    • മത്ത 14:16, 17​—ശിഷ്യ​ന്മാ​രു​ടെ കൈയിൽ അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ (w13 7/15 15 ¶2)

    • മത്ത 14:18, 19​—യേശു ശിഷ്യ​ന്മാ​രെ ഉപയോ​ഗിച്ച് വലിയ ഒരു ജനക്കൂ​ട്ടത്തെ പോഷി​പ്പി​ച്ചു (w13 7/15 15 ¶3)

    • മത്ത 14:20, 21​—യേശു​വി​ന്‍റെ അത്ഭുതങ്ങൾ ആയിര​ങ്ങൾക്കു പ്രയോ​ജനം ചെയ്‌തു (“സ്‌ത്രീകളും കുട്ടികളും വേറെയും” എന്നതിന്‍റെ മത്ത 14:21-ലെ പഠനക്കു​റിപ്പ്, nwtsty; w13 7/15 15 ¶1)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 15:7-9​—നമ്മൾ കാപട്യം ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (“കപടഭക്തർ” എന്നതിന്‍റെ മത്ത 15:7-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 15:26​—“നായ്‌ക്കു​ട്ടി​കൾ” എന്നു പറഞ്ഞ​പ്പോൾ യേശു എന്തായി​രി​ക്കാം ഉദ്ദേശി​ച്ചത്‌? (“മക്കൾ . . . നായ്‌ക്കുട്ടികൾ” എന്നതിന്‍റെ മത്ത 15:26-ലെ പഠനക്കു​റിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 15:1-20

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌തിട്ട് അതെക്കു​റിച്ച് ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) w15 9/15 16-17 ¶14-17​—വിഷയം: വിശ്വാ​സം ശക്തമാ​ക്കാൻ യേശു​വിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം