വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 19-25

മത്തായി 16-17

ഫെബ്രു​വരി 19-25
  • ഗീതം 45, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ആരുടെ ചിന്തക​ളാ​ണു നിങ്ങളെ നയിക്കു​ന്നത്‌?:(10 മിനി.)

    • മത്ത 16:21, 22​—വികാ​രങ്ങൾ തന്‍റെ ചിന്തയെ സ്വാധീ​നി​ക്കാൻ പത്രോസ്‌ അനുവ​ദി​ച്ചു (w07 2/15 16 ¶17)

    • മത്ത 16:23​—ദൈവ​ത്തി​ന്‍റെ ചിന്തക​ള​ല്ലാ​യി​രു​ന്നു പത്രോ​സി​ന്‍റേത്‌ (w15 5/15 13 ¶16-17)

    • മത്ത 16:24​—ദൈവ​ത്തി​ന്‍റെ ചിന്തക​ളാ​യി​രി​ക്കണം ക്രിസ്‌ത്യാ​നി​ക​ളു​ടെ ജീവി​തത്തെ നയി​ക്കേ​ണ്ടത്‌ (w06 4/1 23 ¶9)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 16:18​—യേശു ക്രിസ്‌തീ​യസഭ പണിത ‘പാറ’ ആരാണ്‌? (“നീ പത്രോസാണ്‌; ഈ പാറമേൽ”, “സഭ” എന്നിവയുടെ മത്ത 16:18-ലെ പഠനക്കു​റിപ്പുകൾ, nwtsty)

    • മത്ത 16:19​—യേശു പത്രോ​സി​നു കൊടുത്ത, “സ്വർഗ​രാ​ജ്യ​ത്തി​ന്‍റെ താക്കോ​ലു​കൾ” ഏതൊ​ക്കെ​യാ​യി​രു​ന്നു? (“സ്വർഗ​രാ​ജ്യ​ത്തി​ന്‍റെ താക്കോ​ലു​കൾ” എന്നതിന്‍റെ മത്ത 16:19-ലെ പഠനക്കു​റിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 16:1-20

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോഗിച്ച് ആരംഭി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദ​ത്തിന്‌ ഉത്തരം കൊടു​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌തിട്ട് അതെക്കു​റിച്ച് ചർച്ച ചെയ്യുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം