വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 26–മാർച്ച് 4

മത്തായി 18-19

ഫെബ്രു​വരി 26–മാർച്ച് 4
  • ഗീതം 121, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • വിശ്വാ​സ​ത്തിൽനിന്ന് വീണു​പോ​ക​രുത്‌, മറ്റുള്ള​വരെ വീഴി​ക്ക​രുത്‌:(10 മിനി.)

    • മത്ത 18:6, 7​—മറ്റുള്ളവർ വിശ്വാ​സ​ത്തിൽനിന്ന് വീണു​പോ​കാൻ നമ്മൾ കാരണ​മാ​ക​രുത്‌ (“കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ല്,” “വീഴിക്കുന്ന തടസ്സങ്ങൾ . . . മാർഗതടസ്സങ്ങൾ” എന്നിവയുടെ മത്ത 18:6, 7-ലെ പഠനക്കു​റി​പ്പു​ക​ളും, “തിരികല്ല്,” “തിരികല്ലിന്‍റെ മേൽക്കല്ലും അടിക്കല്ലും” എന്നിവയുടെ ചിത്ര​ങ്ങളും, nwtsty)

    • മത്ത 18:8, 9​—നമ്മൾ വിശ്വാ​സ​ത്തിൽനിന്ന് വീണുപോകാൻ ഇടയാക്കുന്ന എന്തും ഒഴിവാ​ക്കണം (“ഗീഹെന്ന” എന്നതിന്‍റെ മത്ത 18:9-ലെ പഠനക്കു​റിപ്പ്; പദാവ​ലി​യിൽ “ഗീഹെന്ന,” nwtsty)

    • മത്ത18:10​—ആരെങ്കി​ലും വിശ്വാ​സ​ത്തിൽനിന്ന് വീണു​പോ​കാൻ നമ്മൾ ഇടയാ​ക്കി​യാൽ യഹോവ അത്‌ അറിയാ​തി​രി​ക്കു​മോ? (“എന്‍റെ പിതാവിന്‍റെ മുഖം കാണുന്നവർ” എന്നതിന്‍റെ മത്ത 18:10-ലെ പഠനക്കു​റിപ്പ്, nwtsty; w11 4/1 24)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 18:21, 22​—സഹോ​ദ​ര​നോ​ടു നമ്മൾ എത്ര പ്രാവ​ശ്യം ക്ഷമിക്കാൻ മനസ്സു​കാ​ണി​ക്കണം? (“77 തവണ” എന്നതിന്‍റെ മത്ത 18:22-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 19:7​—“മോച​ന​പ​ത്രം” കൊടു​ക്ക​ണ​മെന്നു വ്യവസ്ഥ ചെയ്‌തി​രു​ന്ന​തി​ന്‍റെ ഉദ്ദേശ്യം എന്തായി​രു​ന്നു? (“മോച​ന​പ​ത്രം” എന്നതിന്‍റെ മത്ത 19:7-ലെ പഠനക്കു​റി​പ്പും ചിത്ര​വും, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 18:18-35

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കു​ക

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള ഒരു തിരു​വെ​ഴുത്ത്‌ ഉപയോ​ഗി​ക്കുക, ബൈബിൾപ​ഠ​ന​ത്തി​നുള്ള ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bhs 26 ¶18-20​—ഹൃദയ​ത്തിൽ എത്തി​ച്ചേ​രുന്ന വിധത്തിൽ പഠിപ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 90

  • നമ്മൾ കാരണം ആരും ഇടറിവീഴാതിരിക്കട്ടെ (2 കൊരി. 6:3): (9 മിനി.) വീഡി​യോ പ്ലേ ചെയ്യുക.

  • മാർച്ച് 3-ന്‌ ആരംഭി​ക്കുന്ന സ്‌മാരക പ്രചാരണ പരിപാ​ടി: (6 മിനി.) 2016 ഫെബ്രു​വ​രി​യി​ലെ ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിലെ നിങ്ങളുടെ പ്രദേശത്തുള്ള എല്ലാവരെയും സ്‌മാരകത്തിനു ക്ഷണിക്കുക! എന്ന ലേഖനം അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രസംഗം. സദസ്സി​ലുള്ള എല്ലാവർക്കും സ്‌മാരക ക്ഷണക്കത്ത്‌ വിതരണം ചെയ്‌ത്‌ അതിലെ ആശയങ്ങൾ അവലോ​കനം ചെയ്യുക. 2018 മാർച്ച് 19-ന്‌ ആരംഭി​ക്കുന്ന ആഴ്‌ച​യിൽ “യേശു​ക്രി​സ്‌തു വാസ്‌ത​വ​ത്തിൽ ആരാണ്‌?” എന്ന പ്രത്യേക പൊതു​പ്ര​സം​ഗം ഉണ്ടായി​രി​ക്കു​മെന്നു പറയുക. അതു സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു​വേ​ണ്ടി​യുള്ള ആളുക​ളു​ടെ ആകാംക്ഷ ഉണർത്തും. പ്രദേശം പ്രവർത്തി​ച്ചു​തീർക്കാൻ സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച് പറയുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 14 ¶15-19, പേ.191-ലെ ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 5, പ്രാർഥന