വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 5-11

മത്തായി 12-13

ഫെബ്രു​വരി 5-11
  • ഗീതം 27, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം:” (10 മിനി.)

    • മത്ത 13:24-26—ഒരു മനുഷ്യൻ വയലിൽ നല്ല വിത്തു വിതച്ചു, ശത്രു വന്ന് അവിടെ കളകളും വിതച്ചു (w13 7/15 9-10 ¶2-3)

    • മത്ത 13:27-29​—കൊയ്‌ത്തു​വരെ ഗോത​മ്പും കളകളും ഒരുമിച്ച് വളരുന്നു (w13 7/15 10 ¶4)

    • മത്ത 13:30​—കൊയ്‌ത്തി​ന്‍റെ സമയത്ത്‌ കൊയ്‌ത്തു​കാർ ആദ്യം കളകൾ പറിച്ചു​കൂ​ട്ടു​ക​യും പിന്നെ ഗോതമ്പു ശേഖരി​ക്കു​ക​യും ചെയ്യുന്നു (w13 7/15 12 ¶10-12)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 12:20​—നമുക്ക് എങ്ങനെ യേശു​വി​ന്‍റെ അനുകമ്പ അനുക​രി​ക്കാം? (“പുകയുന്ന തിരി” എന്നതിന്‍റെ മത്ത 12:20-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 13:25​—ആരെങ്കി​ലും വേറൊ​രാ​ളു​ടെ വയലിൽ കളകൾ വിതയ്‌ക്കും എന്നു പറയു​ന്നതു പുരാ​ത​ന​നാ​ളു​ക​ളിൽ സംഭവി​ച്ചി​രുന്ന ഒരു കാര്യ​മാ​ണോ? (w16.10 32)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 12:1-21

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (4 മിനി.) വീഡി​യോ പ്ലേ ചെയ്‌തിട്ട് അതെക്കു​റിച്ച് ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bhs 22-23 ¶10-12

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം