വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

●○○ ആദ്യസ​ന്ദർശ​നം

ചോദ്യം: കുടും​ബ​ത്തി​ലു​ണ്ടാ​കുന്ന പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള ജ്ഞാനപൂർവ​മായ മാർഗ​നിർദേ​ശങ്ങൾ നമുക്ക് എവി​ടെ​നിന്ന് കിട്ടും?

തിരുവെഴുത്ത്‌: 2തിമ 3:16

മടങ്ങിച്ചെല്ലുമ്പോൾ: ഈ ശാസ്‌ത്ര​യു​ഗ​ത്തിൽ ദൈവി​ക​ജ്ഞാ​ന​ത്തി​നു നമ്മളെ സഹായി​ക്കാൻ കഴിയു​മോ?

○●○ആദ്യത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: ഈ ശാസ്‌ത്ര​യു​ഗ​ത്തിൽ ദൈവി​ക​ജ്ഞാ​ന​ത്തി​നു നമ്മളെ സഹായി​ക്കാൻ കഴിയു​മോ?

തിരുവെഴുത്ത്‌: ഇയ്യ 26:7

മടങ്ങിച്ചെല്ലുമ്പോൾ: ബൈബി​ളി​ന്‍റെ ഉപദേശം ഇക്കാലത്ത്‌ പ്രാ​യോ​ഗി​ക​മാ​ണോ?

○○●രണ്ടാമത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: ബൈബി​ളി​ന്‍റെ ഉപദേശം ഇക്കാലത്ത്‌ പ്രാ​യോ​ഗി​ക​മാ​ണോ?

തിരുവെഴുത്ത്‌: സുഭ 14:30

മടങ്ങിച്ചെല്ലുമ്പോൾ: ഭാവി​യെ​ക്കു​റിച്ച് ബൈബിൾ കൃത്യ​മാ​യി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടോ?