നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 മാര്ച്ച്
സംഭാഷണത്തിനുള്ള ചില മാതൃകകൾ
സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യുന്നതിനുള്ള സംഭാഷണങ്ങളും ചോദ്യങ്ങളും: എന്തിനുവേണ്ടിയാണു യേശു മരിച്ചത്? മോചനവില എന്തു സാധ്യമാക്കുന്നു?
ദൈവവചനത്തിലെ നിധികൾ
“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം”
മറ്റുള്ളവർ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ഒക്കെ ചെയ്യാൻ ഇടയുള്ള ആരാധനയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണോ നിങ്ങൾക്കു കൂടുതൽ ഇഷ്ടം? താഴ്മയുള്ള ഒരു ശുശ്രൂഷകൻ ചെയ്യുന്ന ജോലികൾ മിക്കപ്പോഴും ദൈവമായ യഹോവ മാത്രമേ അറിയാറുള്ളൂ.
ദൈവവചനത്തിലെ നിധികൾ
ഏറ്റവും വലിയ രണ്ടു കല്പനകൾ അനുസരിക്കുക
ബൈബിളിലെ ഏറ്റവും വലിയ രണ്ടു കല്പനകൾ ഏതാണെന്നാണു യേശു പറഞ്ഞത്? ആ കല്പനകൾ അനുസരിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹം എങ്ങനെ വളർത്തിയെടുക്കാം?
നമ്മൾ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കണം. ദിവസവും ബൈബിൾ വായിക്കുന്നത് ഈ സ്നേഹം വളർത്തിയെടുക്കാനുള്ള ഒരു പ്രധാനമാർഗമാണ്.
ദൈവവചനത്തിലെ നിധികൾ
ഈ അവസാനകാലത്ത് ആത്മീയമായി ഉണർന്നിരിക്കുക
അനുദിനകാര്യങ്ങളുടെ പിന്നാലെയുള്ള നെട്ടോട്ടത്തിനിടെ ഇന്നു മിക്കയാളുകൾക്കും ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒരു സ്ഥാനവും കൊടുക്കാൻ കഴിയുന്നില്ല. എങ്ങനെയാണ് ആത്മീയമായി ഉണർന്നിരിക്കുന്ന ക്രിസ്ത്യാനികൾ ഇവരിൽനിന്ന് വ്യത്യസ്തരായിരിക്കുന്നത്?
ക്രിസ്ത്യാനികളായി ജീവിക്കാം
ഈ വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നു
നമ്മൾ ജീവിക്കുന്നത് അവസാനത്തോട് വളരെ അടുത്താണെന്നു യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ? ഈ വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നു എന്ന വീഡിയോയിൽ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്.
ദൈവവചനത്തിലെ നിധികൾ
“എപ്പോഴും ഉണർന്നിരിക്കുക”
പത്തു കന്യകമാരുടെ ദൃഷ്ടാന്തത്തിലെ മണവാളനും വിവേകമതികളായ കന്യകമാരും വിവേകമില്ലാത്ത കന്യകമാരും ആരെയാണു പ്രതീകപ്പെടുത്തുന്നത്? ഈ ദൃഷ്ടാന്തത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—തയ്യാറാകാൻ വിദ്യാർഥികളെ പഠിപ്പിക്കുക
പഠനത്തിനു തയ്യാറാകുന്ന ശീലം വളർത്തിയെടുക്കാൻ തുടക്കംമുതൽത്തന്നെ വിദ്യാർഥികളെ സഹായിക്കണം. ഇത് എങ്ങനെ ചെയ്യാം?