വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 19-25

മത്തായി 24

മാർച്ച് 19-25
  • ഗീതം 126, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഈ അവസാ​ന​കാ​ലത്ത്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കുക:(10 മിനി.)

    • മത്ത 24:12​—വർധി​ച്ചു​വ​രുന്ന നിയമ​രാ​ഹി​ത്യം ആളുക​ളു​ടെ സ്‌നേഹം തണുത്തു​പോ​കാൻ ഇടയാ​ക്കും (it-2-E 279 ¶6)

    • മത്ത 24:39​—ജീവി​ത​ത്തി​ലെ സാധാ​ര​ണ​കാ​ര്യ​ങ്ങൾ ചിലർക്ക് ഏറ്റവും പ്രധാ​ന​പ്പെ​ട്ട​താ​യി മാറും, അത്‌ അവരുടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കും (w99 11/15 19 ¶5)

    • മത്ത 24:44​—പ്രതീ​ക്ഷി​ക്കാത്ത ഒരു സമയത്താ​യി​രി​ക്കും യജമാനൻ വരുന്നത്‌ (jy-E 259 ¶5)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 24:8—യേശു ഉപയോ​ഗിച്ച വാക്കുകൾ എന്തായി​രി​ക്കാം സൂചി​പ്പി​ക്കു​ന്നത്‌? (“പ്രസവവേദന” എന്നതിന്‍റെ മത്ത 24:8-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 24:20—എന്തു​കൊ​ണ്ടാ​ണു യേശു അങ്ങനെ പറഞ്ഞത്‌? (“മഞ്ഞുകാലം”, “ശബത്തുദിവസത്തിൽ” എന്നിവയുടെ മത്ത 24:20-ലെ പഠനക്കു​റിപ്പുകൾ, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 24:1-22

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച് ആരംഭി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദ​ത്തി​നു മറുപടി കൊടു​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച് ആരംഭി​ക്കുക. മുമ്പ് നിങ്ങൾ സംസാ​രിച്ച വ്യക്തി ഇപ്പോൾ വീട്ടി​ലില്ല, മറ്റൊ​രാ​ളാ​ണു വീട്ടി​ലു​ള്ളത്‌.

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച് ചർച്ച ചെയ്യുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം