വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 24

ഈ അവസാ​ന​കാ​ലത്ത്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കുക

ഈ അവസാ​ന​കാ​ലത്ത്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കുക

24:39

അനുദിനകാര്യങ്ങളുടെ പിന്നാ​ലെ​യുള്ള നെട്ടോ​ട്ട​ത്തി​നി​ടെ ഇന്നു മിക്കയാ​ളു​കൾക്കും ആത്മീയ​കാ​ര്യ​ങ്ങൾക്കു ജീവി​ത​ത്തിൽ ഒരു സ്ഥാനവും കൊടു​ക്കാൻ കഴിയു​ന്നില്ല. ആത്മീയ​മാ​യി ഉണർന്നി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ വീക്ഷണം എങ്ങനെ​യാ​ണു ലോക​ത്തി​ന്‍റേ​തിൽനിന്ന് പിൻവ​രുന്ന കാര്യ​ങ്ങ​ളിൽ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌. . .

  • വിദ്യാ​ഭ്യാ​സം?

  • വിനോ​ദം?

  • ജോലി?

  • വസ്‌തു​വ​കകൾ?