വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്നു

ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്നു

ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്നു എന്ന വീഡി​യോ കണ്ടിട്ട് മത്തായി 24:34-നെക്കു​റി​ച്ചുള്ള പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം പറയുക.

  • “ഇതെല്ലാം” എന്നതിൽ എന്തൊക്കെ ഉൾപ്പെ​ടു​ന്നു?

  • ‘തലമു​റ​യു​ടെ’ അർഥം മനസ്സി​ലാ​ക്കാൻ പുറപ്പാട്‌ 1:6 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

  • ഏതു തലമു​റ​യെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞത്‌?

  • ‘തലമു​റ​യിൽ’ ഏതൊക്കെ രണ്ടു കൂട്ടങ്ങൾ ഉൾപ്പെ​ടു​ന്നു?

  • നമ്മൾ അന്ത്യ​ത്തോ​ടു വളരെ​യ​ധി​കം അടു​ത്തെന്നു യേശു​വി​ന്‍റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?