വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 5-11

മത്തായി 20-21

മാർച്ച് 5-11
  • ഗീതം 76, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം:(10 മിനി.)

    • മത്ത 20:3—അഹങ്കാ​രി​ക​ളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും “ചന്തസ്ഥലത്ത്‌” മറ്റുള്ള​വ​രു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​തും ആളുകൾ തങ്ങളെ അഭിവാ​ദനം ചെയ്യു​ന്ന​തും ഇഷ്ടപ്പെ​ട്ടി​രു​ന്നു (“ചന്തസ്ഥലം”എന്നതിന്‍റെ മത്ത 20:3-ലെ ചിത്രം, nwtsty)

    • മത്ത 20:20, 21—രണ്ട് അപ്പോ​സ്‌ത​ല​ന്മാർ ആദരണീ​യ​മായ അധികാ​ര​സ്ഥാ​ന​ങ്ങൾക്കാ​യി അപേക്ഷി​ച്ചു (“സെബെദിപുത്രന്മാരുടെ അമ്മ,” “ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും” എന്നിവയുടെ മത്ത 20:20, 21-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • മത്ത 20:25-28​—തന്‍റെ അനുഗാ​മി​കൾ താഴ്‌മ​യുള്ള ശുശ്രൂ​ഷ​ക​രാ​യി​രി​ക്ക​ണ​മെന്നു യേശു പറഞ്ഞു (“ശുശ്രൂഷ ചെയ്യുന്നവൻ,” “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ” എന്നിവയുടെ മത്ത 20:26, 28-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 21:9​—“ദാവീ​ദു​പു​ത്രനു രക്ഷ നൽകണേ!” എന്നു ജനം ആർത്തു​വി​ളി​ച്ച​പ്പോൾ അവർ എന്താണ്‌ അർഥമാ​ക്കി​യത്‌? (“രക്ഷ നൽകണേ!”, “ദാവീദുപുത്രൻ” എന്നിവയുടെ മത്ത 21:9-ലെ പഠനക്കു​റിപ്പുകൾ, nwtsty)

    • മത്ത 21:18, 19​—അത്തി മരം ഉണങ്ങി​പ്പോ​കാൻ യേശു ഇടയാ​ക്കി​യത്‌ എന്തു​കൊണ്ട്? (jy-E 244 ¶4-6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 20:1-19

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 99

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (10 മിനി.) മാർച്ചി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 15 ¶1-9

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 80, പ്രാർഥന