മാർച്ച് 12-18
മത്തായി 22-23
ഗീതം 30, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഏറ്റവും വലിയ രണ്ടു കല്പനകൾ അനുസരിക്കുക:” (10 മിനി.)
മത്ത 22:36-38—മോശയുടെ നിയമത്തിലെ ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന അനുസരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഈ വാക്യങ്ങൾ എങ്ങനെയാണു വിശദീകരിക്കുന്നത്? (“ഹൃദയം,” “ദേഹി,” “മനസ്സ്” എന്നിവയുടെ മത്ത 22:37-ലെ പഠനക്കുറിപ്പുകൾ, nwtsty)
മത്ത 22:39—മോശയുടെ നിയമത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കല്പന ഏതാണ്? (“രണ്ടാമത്തേതും,” “അയൽക്കാരൻ” എന്നിവയുടെ മത്ത 22:39-ലെ പഠനക്കുറിപ്പുകൾ, nwtsty)
മത്ത 22:40—എബ്രായതിരുവെഴുത്തുകൾ മുഴുവനും സ്നേഹത്തിൽ അധിഷ്ഠിതമാണ് (“മുഴുനിയമവും പ്രവാചകവചനങ്ങളും,” “അധിഷ്ഠിതമാണ്” എന്നിവയുടെ മത്ത 22:40-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 22:21—എന്താണു “സീസർക്കുള്ളത്,” എന്താണു ‘ദൈവത്തിനുള്ളത്?’ (“സീസർക്കുള്ളതു സീസർക്ക്,” “ദൈവത്തിനുള്ളതു ദൈവത്തിന്” എന്നിവയുടെ മത്ത 22:21-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 23:24—യേശുവിന്റെ ഈ വാക്കുകൾ എന്താണ് അർഥമാക്കുന്നത്? (“കൊതുകിനെ അരിച്ചെടുക്കുന്നു, പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു” എന്നതിന്റെ മത്ത 23:24-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 22:1-22
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 199 ¶8-9—പരിചയക്കാരെ സ്മാരകത്തിനു ക്ഷണിക്കാൻ അധ്യാപകൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നു.
ക്രിസ്ത്യാനികളായി ജീവിക്കാം
“ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹം എങ്ങനെ വളർത്തിയെടുക്കാം?:” (15 മിനി.) ചർച്ച. ബൈബിൾവിവരണങ്ങൾ ഭാവനയിൽ കാണുന്നതിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ യഹോവതന്നെ സത്യദൈവം—ശകലങ്ങൾ എന്ന ബൈബിൾ നാടകവായന പ്ലേ ചെയ്യുക. സദസ്സ്, 1 രാജാക്കന്മാർ 18:17-46 വരെയുള്ള ഭാഗം ശ്രദ്ധിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 15 ¶10-17, പേ. 203-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 91, പ്രാർഥന