ടോംഗയിൽ പ്രസം​ഗ​പ്ര​വർത്തനം നടത്തുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 മെയ് 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

മനുഷ്യ​രു​ടെ​യും ഭൂമി​യു​ടെ​യും ഭാവി​യെ​ക്കു​റിച്ച് ആദ്യസ​ന്ദർശ​ന​ത്തി​ലും മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലും ഉപയോഗിക്കാവുന്ന സംഭാഷണത്തിനുള്ള ചില മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങളു​ടെ ദണ്ഡനസ്‌തം​ഭം എടുത്ത്‌ എന്നെ അനുഗ​മി​ക്കുക

പ്രാർഥന, ബൈബിൾപ​ഠനം, ശുശ്രൂഷ, മീറ്റി​ങ്ങി​നു ഹാജരാ​കുക തുടങ്ങിയ കാര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ക്രമമു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട് ?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ക്രിസ്‌തു​വി​നെ അനുഗ​മി​ക്കാൻ നിങ്ങളു​ടെ കുട്ടി​കളെ സഹായി​ക്കുക

ദൈവ​മായ യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും കുട്ടി​കളെ സഹായി​ക്കാൻ മാതാ​പി​താ​ക്കൾക്ക് എന്തൊക്കെ ചെയ്യാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുന്ന ഒരു ദിവ്യ​ദർശനം

രൂപാ​ന്ത​രീ​ക​ര​ണ​ദർശനം പത്രോസ്‌ അപ്പോ​സ്‌ത​ല​നിൽ എന്തു പ്രഭാ​വ​മാ​ണു ചെലുത്തിയത്‌? ബൈബിൾപ്ര​വ​ച​ന​ങ്ങൾക്കു നമ്മുടെ മേൽ എന്തു സ്വാധീനമാണുള്ളത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

”ദൈവം കൂട്ടി​ച്ചേർത്ത​തി​നെ. . . “

ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ വിവാ​ഹ​പ്ര​തി​ജ്ഞയെ ഗൗരവ​മാ​യി കാണുന്നു. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കി​ക്കൊണ്ട് അതു മറിക​ട​ക്കാൻ കഠിന​ശ്രമം ചെയ്യുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

മറ്റെല്ലാ​വ​രും ഇട്ടതി​നെ​ക്കാൾ കൂടുതൽ ഈ വിധവ ഇട്ടു

തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ ഇട്ട പാവപ്പെട്ട വിധവ​യു​ടെ വിവര​ണ​ത്തിൽനിന്ന് നമുക്ക് എന്തൊക്കെ വില​യേ​റിയ പാഠങ്ങൾ പഠിക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

മാനു​ഷ​ഭയം നിങ്ങൾക്ക് ഒരു കെണി​യാ​കാ​തി​രി​ക്കട്ടെ

അപ്പോ​സ്‌ത​ല​ന്മാർ സമ്മർദ​ത്തി​നു വഴങ്ങി​ക്കൊ​ടു​ത്തത്‌ എന്തുകൊണ്ട്? യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷം, പശ്ചാത്താ​പ​മു​ണ്ടാ​യി​രുന്ന അപ്പോ​സ്‌ത​ല​ന്മാ​രെ എതിർപ്പു​ക​ളു​ണ്ടാ​യ​പ്പോ​ഴും പ്രസം​ഗി​ക്കാൻ എന്താണു സഹായിച്ചത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും

ഒരു യഹോവയുടെ സാക്ഷി​യാ​ണെന്നു വെളി​പ്പെ​ടു​ത്താൻ നിങ്ങൾക്ക് എന്നെങ്കി​ലും ഭയം തോന്നി​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്കു തുറന്നു​പ​റ​യാ​നുള്ള ധൈര്യം എങ്ങനെ ആർജി​ക്കാം?