മെയ് 21-27
മർക്കോസ് 11-12
ഗീതം 34, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതൽ ഈ വിധവ ഇട്ടു:” (10 മിനി.)
മർ 12:41, 42— ദരിദ്രയായ ഒരു വിധവ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ആലയത്തിലെ സംഭാവനപ്പെട്ടികളിൽ ഇടുന്നതു യേശു നിരീക്ഷിച്ചു (“സംഭാവനപ്പെട്ടികൾ,” “രണ്ടു ചെറുതുട്ടുകൾ,” “തീരെ മൂല്യം കുറഞ്ഞ” എന്നിവയുടെ മർ 12:41, 42-ലെ പഠനക്കുറിപ്പുകൾ, nwtsty)
മർ 12:43—ആ വിധവ ചെയ്ത ത്യാഗത്തെ യേശു വിലമതിച്ചു, അതെക്കുറിച്ച് ശിഷ്യന്മാരോടു പ്രശംസിച്ചുപറയുകയും ചെയ്തു (w97 10/15 16-17 ¶16-17)
മർ 12:44—വിധവ ഇട്ട ചെറുതുട്ടുകൾക്ക് യഹോവയുടെ കണ്ണുകളിൽ വലിയ മൂല്യമുണ്ടായിരുന്നു (w97 10/15 17 ¶17; w88 10/1 27 ¶7; cl 185 ¶15)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മർ 11:17—എന്തുകൊണ്ടാണു യേശു ആലയത്തെ “സകല ജനതകൾക്കുമുള്ള പ്രാർഥനാലയം” എന്നു വിളിച്ചത്? (“സകല ജനതകൾക്കുമുള്ള പ്രാർഥനാലയം” എന്നതിന്റെ മർ 11:17-ലെ പഠനക്കുറിപ്പ്, nwtsty)
മർ 11:27, 28—“ഇതൊക്കെ” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ എതിരാളികൾ എന്താണ് ഉദ്ദേശിച്ചത്? (jy-E 244 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മർ 12:13-27
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദത്തിനു മറുപടി കൊടുക്കുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. കുടുംബാംഗത്തെ അടുത്തയിടെ മരണത്തിൽ നഷ്ടമായെന്നു വീട്ടുകാരൻ നിങ്ങളോടു പറയുന്നു.
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയിലുള്ള വിശ്വാസം അതു സംഭവിക്കാൻ ഇടയാക്കുന്നു: (15 മിനി.) വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 2 ¶13-22
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 32, പ്രാർഥന