മെയ് 28–ജൂൺ 3
മർക്കോസ് 13-14
ഗീതം 55, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മാനുഷഭയം നിങ്ങൾക്ക് ഒരു കെണിയാകാതിരിക്കട്ടെ:” (10 മിനി.)
മർ 14:29, 31—യേശുവിനെ തള്ളിപ്പറയാൻ അപ്പോസ്തലന്മാർക്കു യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു
മർ 14:50—യേശു അറസ്റ്റിലായപ്പോൾ അപ്പോസ്തലന്മാർ യേശുവിനെ വിട്ട് ഓടിപ്പോയി
മർ 14:47, 54, 66-72—യേശുവിനെ സംരക്ഷിക്കാനും അകലം പാലിച്ച് യേശുവിന്റെ പിന്നാലെ പോകാനും പത്രോസ് ധൈര്യം കാണിച്ചു, പക്ഷേ പിന്നീടു മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞു (ia 231 ¶14; it-2-E 619 ¶6)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മർ 14:51, 52—നഗ്നനായി ഓടിപ്പോയ യുവാവ് ആരായിരിക്കാം? (w08 2/15 30 ¶6)
മർ 14:60-62—മഹാപുരോഹിതന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ യേശു തീരുമാനിച്ചതിന്റെ പിന്നിലെ കാരണം എന്തായിരിക്കാം? (jy-E 287 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മർ 14:43-59
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 181-182 ¶17-18.
ക്രിസ്ത്യാനികളായി ജീവിക്കാം
“ധൈര്യമുള്ളവരായിരിക്കാൻ യഹോവ നിങ്ങളെ സഹായിക്കും:” (15 മിനി.) ചർച്ച. വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 2 ¶23-34
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 74, പ്രാർഥന