വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും

ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും

സ്‌കൂ​ളിൽ പഠിക്കുന്ന ഒരു കുട്ടി​യാ​ണു നിങ്ങ​ളെ​ങ്കിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെന്നു വെളി​പ്പെ​ടു​ത്താ​നും മറ്റുള്ള​വർക്കു സാക്ഷ്യം കൊടു​ക്കാ​നും എപ്പോ​ഴെ​ങ്കി​ലും നിങ്ങൾക്കു ഭയം തോന്നി​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്ന​തി​നു​വേണ്ട ‘ധൈര്യ​മാർജി​ക്കാൻ’ നിങ്ങൾക്ക് എങ്ങനെ കഴിയും? (1തെസ്സ 2:2) നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തി​ന്‍റെ കാരണങ്ങൾ എന്തൊ​ക്കെ​യാണ്‌? ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും എന്ന വീഡി​യോ കണ്ടിട്ട് പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം പറയുക:

  1. ധൈര്യ​മാർജി​ക്കാൻ ബൈബി​ളി​ലെ ഏതു സംഭവ​മാ​ണു റ്റീനയെ സഹായി​ച്ചത്‌?

  2. പരിശീ​ലന സെഷനു​ക​ളിൽനിന്ന് റ്റീന എങ്ങനെ​യാ​ണു പ്രയോ​ജനം നേടി​യത്‌?

  3. സ്‌കൂ​ളി​ലെ മറ്റു കുട്ടി​ക​ളോ​ടു നിങ്ങൾ സാക്ഷീ​ക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

  4. നിങ്ങൾ ഒരു സ്‌കൂൾവി​ദ്യാർഥി​യ​ല്ലെ​ങ്കി​ലും ഈ വീഡി​യോ​യിൽനിന്ന് എന്തെല്ലാം പാഠങ്ങൾ പഠിച്ചു?