മെയ് 7-13
മർക്കോസ് 7-8
ഗീതം 13, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കുക: (10 മിനി.)
മർ 8:34—ക്രിസ്തുവിനെ അനുഗമിക്കുന്നതിനു നമ്മൾ സ്വയം ത്യജിക്കണം (“സ്വയം ത്യജിച്ച്” എന്നതിന്റെ മർ 8:34-ലെ പഠനക്കുറിപ്പ്, nwtsty; w92 11/1 17 ¶14)
മർ 8:35-37—മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ചിന്തോദ്ദീപകമായ രണ്ടു ചോദ്യങ്ങൾ യേശു ചോദിച്ചു (w08 10/15 25-26 ¶3-4)
മർ 8:38—ക്രിസ്തുവിനെ അനുഗമിക്കുന്നതിനു ധൈര്യം ആവശ്യമാണ് (jy-E 143 ¶4)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മർ 7:5-8—കൈ കഴുകുന്നതിനെക്കുറിച്ച് പരീശന്മാർ പരാതിപ്പെട്ടത് എന്തുകൊണ്ട്? (w16.08 30 ¶1-4)
മർ 7:32-35—ബധിരനായ മനുഷ്യനോടു യേശു കാണിച്ച പരിഗണന നമുക്ക് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ? (w00 2/15 17-18 ¶9-11)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മർ 7:1-15
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 166 ¶6-7
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക:” (10 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 1 ¶11-20;“ഗോതമ്പും കളകളും,” “തലമുറ” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 14, പ്രാർഥന