ദക്ഷിണ കൊറി​യ​യിൽ അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കു​ന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 സെപ്റ്റംബര്‍ 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

ആളുക​ളോ​ടു ദൈവ​ത്തി​നുള്ള കരുത​ലി​നെ​ക്കു​റിച്ച് സംഭാ​ഷണം നടത്തു​ന്ന​തിന്‌ ഉപയോ​ഗി​ക്കാ​വുന്ന മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യേശു ആദ്യത്തെ അത്ഭുതം പ്രവർത്തി​ക്കു​ന്നു

യേശു ചെയ്‌ത ആദ്യത്തെ അത്ഭുതം യേശു​വി​ന്‍റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച് ചിലതു വെളി​പ്പെ​ടു​ത്തു​ന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യേശു ഒരു ശമര്യ​സ്‌ത്രീ​യോ​ടു സാക്ഷീ​ക​രി​ക്കു​ന്നു

അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കു​ന്ന​തിന്‌, സ്‌ത്രീ​യു​ടെ അനുദി​ന​ജീ​വി​ത​ത്തി​ലെ ഒരു കാര്യം ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട് യേശു സംഭാ​ഷണം തുടങ്ങി.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—സന്തോ​ഷ​വാർത്ത​യി​ലേക്കു നയിക്കാൻ ഇടയാ​ക്കുന്ന സംഭാ​ഷ​ണങ്ങൾ ആരംഭി​ക്കുക

അപരി​ചി​ത​രോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങാ​നുള്ള വൈദ​ഗ്‌ധ്യം നമുക്ക് എങ്ങനെ നേടി​യെ​ടു​ക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ശരിയായ ആന്തര​ത്തോ​ടെ യേശുവിനെ അനുഗമിക്കുക

ചില ശിഷ്യ​ന്മാർ ഇടറി​പ്പോ​കു​ക​യും യേശു​വി​നെ അനുഗ​മി​ക്കു​ന്നതു നിറു​ത്തു​ക​യും ചെയ്‌തു, കാരണം സ്വാർഥ​മായ ആന്തര​ത്തോ​ടെ​യാണ്‌ അവർ യേശു​വി​നെ അനുഗ​മി​ച്ചത്‌.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഒന്നും പാഴാ​ക്കി​യില്ല

യേശു​വി​നെ​പ്പോ​ലെ യഹോ​വ​യു​ടെ കരുത​ലു​കൾ പാഴാ​ക്കാ​തി​രു​ന്നു​കൊണ്ട് നമുക്ക് അതി​നോ​ടു വിലമ​തി​പ്പു കാണി​ക്കാം.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യേശു പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തി

യഹോവ തന്നെ ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കുക എന്നതാ​യി​രു​ന്നു യേശു​വി​ന്‍റെ മുഖ്യ​ചിന്ത.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ക്രിസ്‌തു​തു​ല്യ​മായ താഴ്‌മ​യും എളിമ​യും പ്രകട​മാ​ക്കുക

സഭയിൽ ഉത്തരവാ​ദി​ത്വ​ങ്ങ​ളും പദവി​ക​ളും ലഭിക്കു​മ്പോൾ നമുക്ക് എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം?