സെപ്റ്റംബർ 10-16
യോഹന്നാൻ 3-4
ഗീതം 57, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശു ഒരു ശമര്യസ്ത്രീയോടു സാക്ഷീകരിക്കുന്നു:” (10 മിനി.)
യോഹ 4:6, 7—ക്ഷീണിതനായിരുന്നെങ്കിലും ഒരു ശമര്യക്കാരിയോടു സംസാരിക്കാൻ യേശു മുൻകൈയെടുത്തു (“ക്ഷീണിച്ച യേശു” എന്നതിന്റെ യോഹ 4:6-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 4:21-24—യേശു അനൗപചാരികമായി നടത്തിയ ഒരു സംഭാഷണം അനേകം ആളുകൾ മിശിഹയെക്കുറിച്ച് കേൾക്കാൻ ഇടയാക്കി
യോഹ 4:39-41—യേശുവിന്റെ പ്രവർത്തനഫലമായി അനേകം ശമര്യക്കാർ യേശുവിൽ വിശ്വസിച്ചു
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 3:29—ഈ വാക്യം നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്? (“മണവാളന്റെ തോഴൻ” എന്നതിന്റെ യോഹ 3:29-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 4:10—“ജീവജലം” എന്നു യേശു പറഞ്ഞപ്പോൾ ശമര്യസ്ത്രീ എന്തായിരിക്കാം ചിന്തിച്ചത്, പക്ഷേ യേശു എന്താണ് ഉദ്ദേശിച്ചത്? (“ജീവജലം” എന്നതിന്റെ യോഹ 4:10-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 4:1-15
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
പ്രസംഗം: (6 മിനി. വരെ) w02 7/1 5 ¶2-5—വിഷയം: യോഹന്നാൻ 4:23 വിശദീകരിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—സന്തോഷവാർത്തയിലേക്കു നയിക്കാൻ ഇടയാക്കുന്ന സംഭാഷണങ്ങൾ ആരംഭിക്കുക:” (15 മിനി.) ചർച്ച. പരിപാടിയുടെ അവസാനം, ലഭിച്ച മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ, തുടർന്നുള്ള ദിവസങ്ങളിൽ ഒരാളോടെങ്കിലും സംസാരിക്കാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക. അടുത്ത ഇടദിവസത്തെ മീറ്റിങ്ങിന് അതിന്റെ അനുഭവങ്ങൾ പറയാൻ പ്രചാരകർക്ക് അവസരം ലഭിക്കും.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 7 ¶19-23; “JW.ORG,” “ജനസഹസ്രങ്ങളിലേക്ക് എത്താൻ ഉപയോഗിച്ച ചില രീതികൾ,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 83, പ്രാർഥന