സെപ്റ്റംബർ 17-23
യോഹന്നാൻ 5-6
ഗീതം 2, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ശരിയായ ആന്തരത്തോടെ യേശുവിനെ അനുഗമിക്കുക:” (10 മിനി.)
യോഹ 6:9-11—യേശു വലിയൊരു ജനക്കൂട്ടത്തിന് അത്ഭുതകരമായി ആഹാരം കൊടുത്തു (“ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു” എന്നതിന്റെ യോഹ 6:10-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 6:14, 24—യേശുവാണു മിശിഹയെന്ന് ആളുകൾ നിഗമനം ചെയ്തു, അതുകൊണ്ട് പിറ്റേ ദിവസവും അവർ യേശുവിനെ അന്വേഷിച്ചു (“പ്രവാചകൻ” എന്നതിന്റെ യോഹ 6:14-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 6:25-27, 54, 60, 66-69—യേശുവിനോടും ശിഷ്യന്മാരോടും ഒപ്പം സഹവസിക്കാൻ ആളുകളെ പ്രേരിപ്പിച്ചതു തെറ്റായ ആന്തരമായിരുന്നു, അതുകൊണ്ട് യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ അവർ ഇടറി (“നശിച്ചുപോകുന്ന ആഹാരം . . . നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരം” എന്നതിന്റെ യോഹ 6:27-ലെയും “എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും” എന്നതിന്റെ യോഹ 6:54-ലെയും പഠനക്കുറിപ്പുകൾ, nwtsty; w05 9/1 21 ¶13-14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 6:44—പിതാവ് എങ്ങനെയാണ് ആളുകളെ തന്നിലേക്ക് ആകർഷിക്കുന്നത്? (“ആകർഷിക്കാതെ” എന്നതിന്റെ യോഹ 6:44-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 6:64—യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്ന് “ആദ്യംമുതലേ” യേശുവിന് അറിയാമായിരുന്നെന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്? (“തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും . . . യേശുവിന് അറിയാമായിരുന്നു,” “ആദ്യംമുതലേ” എന്നിവയുടെ യോഹ 6:64-ലെ പഠനക്കുറിപ്പുകൾ, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 6:41-59
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദത്തിനു മറുപടി കൊടുക്കുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. താൻ ഒരു ക്രിസ്ത്യാനിയാണെന്നു വീട്ടുകാരൻ പറയുന്നു.
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങൾ ചെയ്തുനോക്കിയോ?: (5 മിനി.) ചർച്ച. ആളുകളുമായി സൗഹൃദസംഭാഷണങ്ങൾ തുടങ്ങിയിട്ട് സാക്ഷീകരിക്കാൻ കഴിഞ്ഞതിന്റെ നല്ല അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
“ഒന്നും പാഴാക്കിയില്ല:” (10 മിനി.) ചർച്ച. പരിസ്ഥിതിസൗഹൃദ നിർമാണം യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു—ശകലങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 8 ¶1-7; “സന്തോഷവാർത്ത 670 ഭാഷകളും കടന്ന്. . .” എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 68, പ്രാർഥന