സെപ്റ്റംബർ 24-30
യോഹന്നാൻ 7-8
ഗീതം 12, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശു പിതാവിനെ മഹത്ത്വപ്പെടുത്തി:” (10 മിനി.)
യോഹ 7:15-18—യേശുവിന്റെ പഠിപ്പിക്കലുകളെ ആളുകൾ പുകഴ്ത്തിയപ്പോൾ യേശു യഹോവയ്ക്കു മഹത്ത്വം കൊടുത്തു (cf 100-101 ¶5-6)
യോഹ 7:28, 29—ദൈവത്തിന്റെ പ്രതിനിധിയായിട്ടാണു തന്നെ അയച്ചതെന്നു യേശു പറഞ്ഞു. അതു കാണിക്കുന്നതു യേശു യഹോവയ്ക്കു കീഴ്പെട്ടിരുന്നു എന്നാണ്
യോഹ 8:29—യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങളാണു താൻ എപ്പോഴും ചെയ്യുന്നതെന്നു യേശു തന്റെ ശ്രോതാക്കളോടു പറഞ്ഞു (w11 3/15 11 ¶19)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 7:8-10—തന്നിൽ വിശ്വസിക്കാതിരുന്ന അനിയന്മാരോടു യേശു നുണ പറയുകയായിരുന്നോ? (w07 2/1 6 ¶4)
യോഹ 8:58—ഈ വാക്യത്തിന്റെ ഒടുവിൽ, “ഞാൻ ആകുന്നു” എന്നതിനു പകരം “ഞാനുണ്ടായിരുന്നു” എന്ന പദപ്രയോഗം ഉപയോഗിച്ചതിന്റെ അടിസ്ഥാനം എന്താണ്, എന്തുകൊണ്ടാണ് അതു പ്രധാനമായിരിക്കുന്നത്? (“ഞാനുണ്ടായിരുന്നു” എന്നതിന്റെ യോഹ 8:58-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 8:31-47
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 10-12 ¶10-11
ക്രിസ്ത്യാനികളായി ജീവിക്കാം
“ക്രിസ്തുതുല്യമായ താഴ്മയും എളിമയും പ്രകടമാക്കുക:” (15 മിനി.) ചർച്ച. ഓരോ വീഡിയോയും പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 8 ¶8-13; “പ്രസിദ്ധീകരണങ്ങളിലെ ലോകറെക്കോർഡുകൾ” എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 24, പ്രാർഥന