വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റം​ബർ  3-9

യോഹ​ന്നാൻ 1-2

സെപ്‌റ്റം​ബർ  3-9
  • ഗീതം 13, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യേശു ആദ്യത്തെ അത്ഭുതം പ്രവർത്തി​ക്കു​ന്നു:” (10 മിനി.)

    • (യോഹ​ന്നാൻ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • യോഹ 2:1-3—ഒരു വിവാ​ഹ​വി​രുന്ന് നടക്കു​മ്പോൾ, നാണ​ക്കേ​ടിന്‌ ഇടയാ​കു​മാ​യി​രുന്ന ഒരു സാഹച​ര്യം ഉണ്ടാകു​ന്നു (w15 6/15 4 ¶3)

    • യോഹ 2:4-11—യേശു ചെയ്‌ത അത്ഭുതം ശിഷ്യ​ന്മാ​രു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി (jy-E 41 ¶6)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യോഹ 1:1— “വചനം” എന്നതു​കൊണ്ട് യോഹ​ന്നാൻ അർഥമാ​ക്കി​യതു സർവശ​ക്ത​നായ ദൈവ​ത്തെയല്ല എന്നു പറയാൻ എന്തൊക്കെ കാരണ​ങ്ങ​ളുണ്ട്? (“വചനം,” “കൂടെ​യാ​യി​രു​ന്നു,” “വചനം ഒരു ദൈവ​മാ​യി​രു​ന്നു” എന്നിവയുടെ യോഹ 1:1-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • യോഹ 1:29—സ്‌നാ​പ​ക​യോ​ഹ​ന്നാൻ യേശു​വി​നെ “ദൈവ​ത്തി​ന്‍റെ കുഞ്ഞാട്‌” എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്? (“ദൈവ​ത്തി​ന്‍റെ കുഞ്ഞാട്‌,” എന്നതിന്‍റെ യോഹ 1:29-ലെ പഠനക്കു​റിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യോഹ 1:1-18

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം