സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് ദൈവത്തിനു ചിന്തയുണ്ടോ?
തിരുവെഴുത്ത്: 1പത്ര 5:6, 7
മടങ്ങിച്ചെല്ലുമ്പോൾ: ഓരോ വ്യക്തിയുടെയും കാര്യത്തിൽ ദൈവത്തിന് എത്രത്തോളം ശ്രദ്ധയുണ്ട്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: ഓരോ വ്യക്തിയുടെയും കാര്യത്തിൽ ദൈവത്തിന് എത്രത്തോളം ശ്രദ്ധയുണ്ട്?
തിരുവെഴുത്ത്: മത്ത 10:29-31
മടങ്ങിച്ചെല്ലുമ്പോൾ: ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്?
തിരുവെഴുത്ത്: സങ്ക 139:1, 2, 4
മടങ്ങിച്ചെല്ലുമ്പോൾ: ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുള്ളതുകൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?