ന്യൂയോർക്കിൽ വാൾക്കിൽ ബഥേലിൽ കഠിനാ​ധ്വാ​നം ചെയ്യുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 ആഗസ്റ്റ് 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

ഭാവി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ വാഗ്‌ദാ​നങ്ങൾ സംബന്ധിച്ച സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെയല്ല ദൈവം നമുക്കു തന്നത്‌’

ദൈവ​ത്തി​ന്റെ ശക്തിയിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ നമുക്കു ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാം.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കുക

നമ്മൾ ആരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നോ, അവർ നമ്മളെ സ്വാധീ​നി​ക്കും; ഒന്നുകിൽ നല്ല വിധത്തിൽ, അല്ലെങ്കിൽ മോശ​മായ രീതി​യിൽ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘മൂപ്പന്മാ​രെ നിയമി​ക്കുക’

തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന അതേ രീതി​യി​ലാ​ണു ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ നിയമി​ക്കു​ന്നത്‌.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യുവജ​ന​ങ്ങളേ—‘നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ ഉത്സാഹ​മു​ള്ള​വ​രാ​യി​രി​ക്കുക’

ഒരു സഹായ മുൻനി​ര​സേ​വ​ക​നോ സാധാരണ മുൻനി​ര​സേ​വ​ക​നോ ആയി പ്രവർത്തി​ക്കുക എന്ന ലക്ഷ്യത്തിൽ ചെറു​പ്പ​ക്കാർക്ക്‌ എങ്ങനെ എത്തി​ച്ചേ​രാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നീതിയെ സ്‌നേ​ഹി​ക്കുക, ധിക്കാ​രത്തെ വെറു​ക്കുക

നീതിയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും ധിക്കാ​രത്തെ വെറു​ക്കു​ന്നെ​ന്നും നമുക്ക്‌ എങ്ങനെ കാണി​ക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ കടക്കാൻ നിങ്ങളു​ടെ പരമാ​വധി ശ്രമി​ക്കുക

നമുക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാം, അതിൽ തുടരാൻ നമ്മൾ എന്തു ചെയ്യണം?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

മറക്കു​ക​യി​ല്ലാത്ത ചില നല്ല പ്രവൃ​ത്തി​കൾ

ബഥേലിൽ യഹോ​വയെ സേവി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ യോഗ്യത നേടാം?