വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗസ്റ്റ്‌ 26–സെപ്‌റ്റം​ബർ 1

എബ്രായർ 4-6

ആഗസ്റ്റ്‌ 26–സെപ്‌റ്റം​ബർ 1
  • ഗീതം 5, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ കടക്കാൻ നിങ്ങളു​ടെ പരമാ​വധി ശ്രമി​ക്കുക:(10 മിനി.)

    • എബ്ര 4:1, 4—ദൈവ​ത്തി​ന്റെ വിശ്ര​മ​ദി​വസം തിരി​ച്ച​റി​യുക (w11 7/15 24-25 ¶3-5)

    • എബ്ര 4:6—യഹോ​വ​യോട്‌ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കുക (w11 7/15 25 ¶6)

    • എബ്ര 4:9-11—കാര്യങ്ങൾ ചെയ്യു​മ്പോൾ സ്വന്തം ഇഷ്ടം മാത്രം നോക്കു​ന്നത്‌ ഒഴിവാ​ക്കുക (w11 7/15 28 ¶16-17)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • എബ്ര 4:12, അടിക്കു​റിപ്പ്‌—ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “ദൈവ​ത്തി​ന്റെ വചനം” എന്താണ്‌? (w16.09 13)

    • എബ്ര 6:17, 18—ഈ വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന “മാറ്റമി​ല്ലാത്ത രണ്ടു കാര്യങ്ങൾ” എന്തൊ​ക്കെ​യാണ്‌? (it-1-E 1139 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) എബ്ര 5:1-14 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം