‘ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്’
പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിന് എഴുതിയ വാക്കുകളിൽനിന്ന് നമുക്കു ബലം പ്രാപിക്കാൻ കഴിയും. സന്തോഷവാർത്തയെക്കുറിച്ച് ലജ്ജിക്കുന്നതിനു പകരം, ‘കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നാലും’ നമ്മുടെ വിശ്വാസത്തിനുവേണ്ടി ധൈര്യത്തോടെ സംസാരിക്കാം.
ഞാൻ ധൈര്യം കാണിക്കേണ്ട ചില സാഹചര്യങ്ങൾ ഏതെല്ലാം?