സ്‌മാരകത്തിനു വന്ന പുതിയ ഒരാളെ സ്വാഗതം ചെയ്യുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 ഏപ്രില്‍ 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

യേശു​ക്രി​സ്‌തു​വി​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌ സംഭാ​ഷണം നടത്താൻ ഉപയോ​ഗി​ക്കാ​വുന്ന മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഏകാകി​ത്വം—ഒരു വരം

ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കൾക്ക്‌ അവരുടെ സാഹച​ര്യ​ങ്ങൾ ഏറ്റവും നന്നായി എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവ വിശ്വ​സ്‌ത​നാണ്‌

നമ്മൾ ഒരു പരി​ശോ​ധന നേരി​ടു​മ്പോൾ സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യത്‌ യഹോവ തരും.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സ്‌മാ​ര​ക​ത്തി​നാ​യി നിങ്ങൾ എങ്ങനെ ഒരുങ്ങും?

നമ്മൾ എല്ലാവ​രും നമ്മുടെ ഹൃദയത്തെ ഒരുക്കണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ദൈവം ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും’

യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്ന​വരെ മഹത്തായ ഒരു ഭാവി​യാ​ണു കാത്തി​രി​ക്കു​ന്നത്‌.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവ—‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവം’

യഹോവ ആശ്വാസം തരുന്ന ഒരു ഉറവ്‌ ക്രിസ്‌തീ​യ​സ​ഭ​യാണ്‌.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോവ നൽകുന്ന വിദ്യാ​ഭ്യാ​സം സ്വീക​രി​ക്കുക

കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല വിദ്യാ​ഭ്യാ​സ​മാ​ണു മഹാനായ ഉപദേ​ഷ്ടാ​വായ യഹോവ നമുക്കു തരുന്നത്‌.