യഹോവ—‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം’
യഹോവ ആശ്വാസം തരുന്ന ഒരു ഉറവ് ക്രിസ്തീയസഭയാണ്. നമുക്കു ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
-
അവർ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. ഇടയ്ക്കുകയറി സംസാരിക്കാതിരിക്കുക
-
“കരയുന്നവരുടെകൂടെ കരയുക.”—റോമ 12:15
-
ആശ്വാസം പകരുന്ന ഒരു കാർഡോ ഇ-മെയിലോ മെസ്സേജോ അയയ്ക്കുക.—w17.07 15, ചതുരം
-
അവരോടൊപ്പവും അവർക്കുവേണ്ടിയും പ്രാർഥിക്കുക