ജൂൺ 17-23
എഫെസ്യർ 4–6
ഗീതം 71, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക:” (10 മിനി.)
എഫ 6:11-13—സാത്താനിൽനിന്നും ഭൂതങ്ങളിൽനിന്നും നമുക്കു സംരക്ഷണം ആവശ്യമാണ് (w18.05 27 ¶1)
എഫ 6:14, 15—സത്യം, നീതി, സമാധാനത്തിന്റെ സന്തോഷവാർത്ത എന്നിവകൊണ്ട് സ്വയം സംരക്ഷിക്കുക (w18.05 28-29 ¶4, 7, 10)
എഫ 6:16, 17—വിശ്വാസം, രക്ഷ എന്ന പ്രത്യാശ, ദൈവവചനം എന്നിവകൊണ്ട് സ്വയം സംരക്ഷിക്കുക (w18.05 29-31 ¶13, 16, 20)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
എഫ 4:30—ഒരു വ്യക്തി പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചേക്കാവുന്നത് എങ്ങനെ? (it-1-E 1128 ¶3)
എഫ 5:5—അത്യാഗ്രഹിയായ ഒരാളെ വിഗ്രഹാരാധകൻ എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്? (it-1-E 1006 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) എഫ 4:17-32 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 6)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ ചർച്ച ചെയ്യുക. (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവ എന്തു വിചാരിക്കും?:” (15 മിനി.) ചർച്ച. എപ്പോഴും യഹോവയുടെ ഇഷ്ടം മനസ്സിലാക്കാൻ ശ്രമിക്കുക (ലേവ്യ 19:18) എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 20 ¶17-19; “അത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു;” “ദുരിതാശ്വാസവുമായി ഓടിയെത്തുന്ന സന്നദ്ധസേവകർ;” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?;” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 17, പ്രാർഥന