വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | എഫെസ്യർ 4-6

“ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോ​പ്പു ധരിക്കുക”

“ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോ​പ്പു ധരിക്കുക”

6:11-17

യുദ്ധം ചെയ്യുന്ന പടയാ​ളി​ക​ളോ​ടാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ താരത​മ്യം ചെയ്‌തത്‌. ‘ദുഷ്ടാ​ത്മ​സേ​ന​ക​ളാണ്‌’ നമ്മുടെ ശത്രുക്കൾ. നമ്മളെ എളുപ്പം തോൽപ്പി​ക്കാ​മെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും ‘ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോ​പ്പു ധരിക്കു​ന്നെ​ങ്കിൽ’ യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്ക്‌ ഈ യുദ്ധത്തിൽ ജയിക്കാ​നാ​കും.

പടക്കോപ്പിന്റെ ഓരോ ഭാഗവും അത്‌ എന്തി​നെ​യാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്ന​തെ​ന്നും തിരി​ച്ച​റി​യുക.

ധ്യാനിക്കാൻ: പടക്കോ​പ്പി​ന്റെ ഏതെങ്കി​ലും ഭാഗം ധരിക്കാൻ ഞാൻ വിട്ടു​പോ​യി​ട്ടു​ണ്ടോ?