ജൂൺ 24-30
ഫിലിപ്പിയർ 1-4
ഗീതം 33, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ:” (10 മിനി.)
(ഫിലിപ്പിയർ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ഫിലി 4:6—നിങ്ങളുടെ ആകുലതകളെ പ്രാർഥനകളാക്കിമാറ്റുക (w17.08 10 ¶10)
ഫിലി 4:7—“ദൈവസമാധാനം” നിങ്ങളെ കാക്കും (w17.08 10 ¶7; 12 ¶16)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
ഫിലി 2:17—പൗലോസ് അപ്പോസ്തലൻ തന്നെത്തന്നെ ഒരു ‘പാനീയയാഗമായി ചൊരിഞ്ഞത്’ എങ്ങനെ? (it-2-E 528 ¶5)
ഫിലി 3:11—എന്താണു “നേരത്തേ നടക്കുന്ന” പുനരുത്ഥാനം? (w07 1/1 26-27 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ഫിലി 4:10-23 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 4)
ബൈബിൾപഠനം: (5 മിനി. വരെ) fg പാഠം 6 ¶3-4 (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങൾ മൊബൈലിന്റെയും ടാബിന്റെയും ചൊൽപ്പടിയിലാണോ?: (5 മിനി.) വീഡിയോ കാണിക്കുക. പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്? അവയ്ക്ക് അടിമയായാൽ എന്തൊക്കെ ദോഷങ്ങളുണ്ട്? നിങ്ങൾ അവയുടെ അടിമയാണോ എന്ന് എങ്ങനെ മനസ്സിലാക്കാം? ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്താൻ’ നിങ്ങൾക്ക് എങ്ങനെ കഴിയും? (ഫിലി 1:10)
“വിനോദം തിരഞ്ഞെടുക്കുമ്പോൾ ജ്ഞാനമുള്ളവരായിരിക്കുക:” (10 മിനി.) ചർച്ച. ഏതു വിനോദം തിരഞ്ഞെടുക്കണം? എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 21 ¶ 1-7; “ഭാഗം 7 ദൈവരാജ്യത്തിന്റെ വാഗ്ദാനങ്ങൾ—എല്ലാം പുതിയതാക്കുന്നു” എന്ന ഭാഗവും
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 143, പ്രാർഥന