വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 3-9
  • ഗീതം 16, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നമ്മു​ടെ കാ​ര്യ​ത്തിലും പ്രസക്തി​യുള്ള ‘ആ​ലങ്കാ​രി​ക​മായ അർ​ഥമു​ള്ള ഒ​രു നാ​ട​കം:’(10 മിനി.)

    • ഗല 4:24, 25—ഹാഗാർ നിയമ​യു​ട​മ്പ​ടി​യിൻകീ​ഴി​ലെ ഇസ്രാ​യേ​ല്യ​രെ കുറി​ക്കു​ന്നു (it-1-E 1018 ¶2)

    • ഗല 4:26, 27—സാറ, ‘മീതെ​യുള്ള യരുശ​ലേ​മി​നെ,’ അതായത്‌ യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗത്തെ കുറി​ക്കു​ന്നു (w14 10/15 10 ¶11)

    • ഗല 4:28-31—അനുസ​ര​ണ​മുള്ള മനുഷ്യർക്ക്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നതു മീതെ​യുള്ള യരുശ​ലേ​മി​ന്റെ ‘മക്കളി​ലൂ​ടെ​യാണ്‌’

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഗല 4:6—എബ്രാ​യ​യി​ലോ അരമാ​യ​യി​ലോ ഉള്ള പദമായ അബ്ബാ എന്നതിന്റെ അർഥം എന്താണ്‌? (w09 10/1 13)

    • ഗല 6:17—“യേശു​വി​ന്റെ അടിമ​യാ​ണെന്നു കാണി​ക്കുന്ന അടയാ​ളങ്ങൾ ശരീര​ത്തിൽ വഹിക്കു​ന്ന​യാ​ളാ​ണു ഞാൻ” എന്നു പറഞ്ഞ​പ്പോൾ പൗലോ​സി​ന്റെ മനസ്സിൽ എന്തെല്ലാം ഉണ്ടായി​രു​ന്നി​രി​ക്കാം? (w10-E 11/1 15)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ഗല 4:1-20 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം