ഡിസംബർ 2-8
വെളിപാട് 7-9
ഗീതം 63, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരത്തെ യഹോവ അനുഗ്രഹിക്കുന്നു:” (10 മിനി.)
വെളി 7:9—‘മഹാപുരുഷാരം’ യഹോവയുടെ സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നു (it-1-E 997 ¶1)
വെളി 7:14—മഹാപുരുഷാരം ‘മഹാകഷ്ടതയെ’ അതിജീവിക്കും (it-2-E 1127 ¶4)
വെളി 7:15-17—മഹാപുരുഷാരത്തിന് ഈ ഭൂമിയിൽ അനുഗ്രഹങ്ങൾ ലഭിക്കും (it-1-E 996-997)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
വെളി 7:1—“ഭൂമിയുടെ നാലു കോണിൽ നിൽക്കുന്ന” ‘നാലു ദൈവദൂതന്മാരും’ “നാലു കാറ്റും” എന്തിനെയാണു പ്രതീകപ്പെടുത്തുന്നത്? (re 113, 115 ¶3-4)
വെളി 9:11—“അഗാധത്തിന്റെ ദൂതൻ” ആരാണ്? (it-1-E 12)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) വെളി 7:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. സ്നേഹവും സഹാനുഭൂതിയും എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 12-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w16.01 25-26 ¶12-16—വിഷയം: അടുത്ത കാലത്തായി സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (8 മിനി.)
സംഘടനയുടെ നേട്ടങ്ങൾ: (7 മിനി.) ഡിസംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 27
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 123, പ്രാർഥന